+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ജി​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് അം​ഗം സു​ജി​ത്ത് ആ​ശാ​രി​ക്ക​ലി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പു
സു​ജി​ത്തി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
റി​യാ​ദ്: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് അം​ഗം സു​ജി​ത്ത് ആ​ശാ​രി​ക്ക​ലി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പു ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഇ. ​പ്ര​ശാ​ന്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ഉ​മ്മു​ൽ ഹ​മാം ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ണ്‍​വീ​ന​ർ ച​ന്ദ്ര​ചൂ​ഡ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് രാ​ജ്, യൂ​ണി​റ്റ് ജോ. ​സെ​ക്ര​ട്ട​റി ജോ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് സ​മ്മാ​നി​ച്ചു. യാ​ത്ര​യ​യ​പ്പി​നു സു​ജി​ത്ത് ആ​ശാ​രി​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു. ഏ​രി​യ​യി​ലെ നി​ര​വ​ധി സ​ഖാ​ക്ക​ൾ യാ​ത്ര​യ​പ്പി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ