ജിദ്ദ: ശബരിമലയുടെ പേരിൽ കേരളത്തിന്റെ നവോഥാന മൂല്യങ്ങളും മതസൗഹാർദ്ദവും തകർക്കാനും അതുവഴി കേരളത്തിലാകമാനം കലാപമഴിച്ചുവിടാനുമുള്ള സംഘപരിവാർ നിക്കളെ തിരിച്ചറിയണമെന്നും ജനാധിപത്യ രീതിയിൽ പ്രതിരോധിക്കണമെന്നും നവോദയ ജിദ്ദ അനക്കിഷ് ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളനം ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. ഷിനു കെ.എച്ച്.പന്തളം ശ്രീകുമാർ മാവേലിക്കര, ഗഫൂർ മന്പുറം തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജലീൽ ഉച്ചാരക്കടവ്, ഗഫൂർ മന്പുറം എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ഖലീൽ പട്ടിക്കാട് പ്രേമ് കുമാർ വട്ടപ്പൊയിൽ, ഖാദർ, അഫ്സൽ വയലശേരി തുടങ്ങിയവർ വിവിധ പ്രേമയങ്ങൾ അവതരിപ്പിച്ചു. മുജീബ് കോൽക്കാട്ടിൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ കമ്മറ്റിയുടെ പാനൽ സി.എം. അബ്ദുൾ റഹ്മാൻ പാണ്ടിക്കാട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മുസാഫർ പാണക്കാട് (പ്രസിഡന്റ്), പ്രേമ് കുമാർ വട്ടപ്പോയിൽ, അലി ഒമാനൂർ, (വൈസ് പ്രസിഡന്റുമാർ) ഷിനു. കെ. എച്ച്. പന്തളം (സെക്രട്ടറി), സുനിൽ കുമാർ തൃശൂർ, മുജീബ് കോൽക്കാട്ടിൽ (ജോയിന്റെ സെക്രട്ടറിമാർ), നസീർ അരിന്പ്ര (ട്രഷറർ), മുസ്തഫ ടി.കെ. (ജീവകാരുണ്യ കണ്‍വീനർ), മുജീബ് കോൽക്കാട്ടിൽ(യുവജനവേദി കണ്‍വീനർ), മുജീബ് കൊല്ലം (കുടുംബ വേദി കണ്‍വീനർ) എന്നിവരടങ്ങിയ 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫിറോസ് മുഴപ്പിലങ്ങാട്, കിസ്മത്ത് മന്പാട്, ആസിഫ് കരിവാറ്റ, കെ. കെ. സുരേഷ്, ബഷീർ മന്പാട് തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ