ന്യൂയോർക്ക്: അമേരിക്ക സന്ദർശിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ നവംബർ 24 ശനിയാഴ്ച വൈകുന്നേരം മൂന്നിന് ക്വീൻസിലുള്ള കേരളാ കൾച്ചറൽ സെന്ററിൽ സ്വീകരണം നൽകും. ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗണ്‍സിൽ കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
വിവരങ്ങൾക്ക് : സഖറിയാ കരുവേലി : 516 300 3285, ജോണ്‍ സി. വർഗീസ് : 914 643 3700, ഷോളി കുന്പിളുവേലി : 914 330 6340, ഫിലിപ്പ് മഠത്തിൽ : 917 459 7819, കുഞ്ഞ് മാലിയിൽ ; 516 503 8082, അജിത്ത് കൊച്ചുകൊടിയിൽ : 516 225 2814, ബേബിക്കുട്ടി തോമസ് : 516 974 1735.
വിലാസം: കേരള കൾച്ചറൽ സെന്റർ: 222-16 Bradock Ave,Queens Village-NY.
റിപ്പോർട്ട്: ഷോളി കുന്പിളുവേലി