+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വെ​ള്ളി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മാ​സം തോ​റും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന കാ​ർ​ത്തി​ക​പ്പൊ​ങ്കാ​ല ന​വം​ബ​ർ 23 വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്ക​പ്പെ​ടും. പ്ര​ശ​സ്ത​മാ
ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വെ​ള്ളി​യാ​ഴ്ച
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മാ​സം തോ​റും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന കാ​ർ​ത്തി​ക​പ്പൊ​ങ്കാ​ല ന​വം​ബ​ർ 23 വെ​ള്ളി​യാ​ഴ്ച്ച ന​ട​ക്ക​പ്പെ​ടും. പ്ര​ശ​സ്ത​മാ​യ ച​ക്കു​ള​ത്തു​കാ​വി​ലെ പൊ​ങ്കാ​ല ന​ട​ക്കു​ന്ന അ​തേ ദി​വ​സം ത​ന്നെ​യാ​ണ് ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ലും പൊ​ങ്കാ​ല എ​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി നി​ഖി​ൽ പ്ര​കാ​ശി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 8.30ന് ​ശ്രീ​കോ​വി​ലി​ലെ നെ​യ്വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​ക​രും. പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം വി​ശേ​ഷാ​ൽ പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും കാ​ർ​ത്തി​ക പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​വും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9354984525, 9654425750

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി