+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയ്യത്ത് നിസ്‌ക്കാരവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

കുവൈറ്റ്: തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും പൗരപ്രമുഖനുമായ വരപ്പുറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ മയ്യത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസും കുവൈത്ത് കെ എം സി സി ഓഫീസില്‍ വച്ചു നടന്നു. മയ്യിത്ത് നിസ്
മയ്യത്ത് നിസ്‌ക്കാരവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
കുവൈറ്റ്: തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും പൗരപ്രമുഖനുമായ വരപ്പുറത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ മയ്യത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസും കുവൈത്ത് കെ എം സി സി ഓഫീസില്‍ വച്ചു നടന്നു. മയ്യിത്ത് നിസ്‌കാരത്തിനും തുടര്‍ന്നു നടന്ന പ്രാര്‍ത്ഥനക്കും കുവൈറ്റ് കെഎംസിസി സ്‌റ്റേറ്റ് സെക്രട്ടറി ശെരീഫ് ഒതുക്കുങ്ങല്‍ നേതൃത്വം നല്‍കി.

പ്രാര്‍ത്ഥന സദസ്സില്‍ കുവൈറ്റ് കെഎംസിസി സ്‌റ്റേറ്റ് വൈസ് പ്രെസിഡെന്‍ഡ്മാരായ സുബൈര്‍ പാറക്കടവ്, അസ്‌ലം കുറ്റിക്കാട്ടൂര്‍, സെക്രട്ടറി ടി ടി ഷംസു ട്രഷറര്‍ എം ആര്‍ നാസര്‍, , ജില്ലാ പ്രെസിഡെന്റ് ഫാസില്‍ കൊല്ലം, വൈസ് പ്രസിഡന്റ് ഢഠഗ മുഹമ്മദ്, നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല മാവിലായി, ട്രഷറര്‍ റഷീദ് ഒന്തത്ത്, വൈസ് പ്രസിഡന്റ് ഖാലിദ് എടച്ചേരി, സെക്രട്ടറി സിറാജ് ചെനോളി,റഷീദ് പയന്തോങ്. മുഹമ്മദ് ഷാഫി മറ്റു സ്‌റ്റേറ്റ് ജില്ലാ മണ്ഡലം നേതാക്കന്മാരും പ്രവര്‍ത്തകന്‍മാരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍