അബുദാബി: ശക്തി തിയറ്റേഴ്സ് അബുദാബിയുടെ മുപ്പത്തി ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നാലിനു കേരള സോഷ്യല്‍ സെന്ററില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ചിത്രപ്രദര്‍ശനവും 8 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു.
മത്സരത്തിലും പ്രദര്‍ശനത്തിലും പങ്കെടുക്കുന്നവര്‍ക്ക് പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 4220514 / 050 7894229 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ചിത്രരചനാ മത്സരത്തിന് ഉപയോഗിക്കേണ്ടത് വാട്ടര്‍ കളറായിരിക്കണം. ക്യാന്‍വാസ് ശക്തി തരുന്നതായിരിക്കും. കളര്‍ ഉള്‍പ്പെടെയുള്ള മറ്റു മെറ്റീരിയല്‍സ് മത്സരാര്‍ഥി കൊണ്ടുവരേണ്ടതാണ്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള