ഷിക്കാഗോ : ഷിക്കാഗോ കെ.സി.എസിന്റെ ക്ഷണപ്രകാരം ക്നാനായ നൈറ്റിന്റെ മുഖ്യാതിഥിയായി ഷിക്കാഗോയില്‍ എത്തിയ മുന്‍ എംപി.യും കേരള കോണ്‍ഗ്രസ് അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന് ഷിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കുന്നു.
നവംബര്‍ 18ന് (ഞായർ) വൈകുന്നേരം ഏഴിന് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തിലാണ് സ്വീകരണം.
പൗരസ്വീകരണത്തിന് പീറ്റര്‍ കുളങ്ങര, ഷിബു മുളയാനികുന്നേല്‍, സണ്ണി വള്ളിക്കളം, മാത്യു തട്ടാമറ്റം, ബിനു പൂത്തുറ, ജെയ്ബു കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ബിനു കൈതക്കത്തൊട്ടിയില്‍, ബിജു കരികുളം, ജോണ്‍ പാട്ടപതി, ബിജി എടാട്ട്, സാബു നടുവീട്ടില്‍, ഷിബു അഗസ്റ്റിന്, സ്റ്റീഫന്‍ കിഴക്കേകുറ്റ്, സന്തോഷ് നായര്‍, സിറിയക് കൂവക്കാട്ടില്‍, പോള്‍ പറമ്പില്‍, ജോസ് മണക്കാട്ട്, ജോണ്സണ് കണ്ണൂക്കാടന്‍, സജി മുല്ലപ്പള്ളി, ജോഷി വള്ളിക്കുളം എന്നിവര്‍ നേതൃത്വം നല്‍കും.
വിവരങ്ങള്‍ക്ക്: പീറ്റര്‍ കുളങ്ങര -18479514476, ഷിബു മുളയാനിക്കുന്നേല്‍ -16308491253, സണ്ണി വള്ളിക്കളം - 18477227598, മാത്യു തട്ടാമറ്റം - 17733173444.
റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം