തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോണ്‍ റസിഡൻസ് അസോസിയേഷൻ(അനോര) 2018-20 വർഷത്തെ പുതിയ ഭാരവാഹികളെ നവംബർ 9നു നടന്ന പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.
പ്രസിഡന്റായി വിജയരാഘവനെയും ജനറൽ സെക്രട്ടറിയായി രാജേഷ് എസ്. നായരേയും ട്രഷററായി നസീറുദ്ദീനേയും ചീഫ് കോർഡിനേറ്ററായി ഏ.കെ. നൗഷാദിനെയും തെരഞ്ഞെടുത്തു. മറ്റുള്ള ഭാരവാഹികളായി റോബിൻസൻ, മണിലാൽ(വൈസ് പ്രസിഡന്റുമാർ),ഷൈജു. ഷുഹൈബ്(സെക്രട്ടറിമാർ), ജോർജ് മങ്കാവിൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പോളിംഗ് ഓഫീസർ അഡ്വ. സാബുവിന്റെ അധ്യക്ഷതയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുക്കുകയും ചെയ്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള