ന്യൂയോർക്ക്: നാഷണൽ ഇന്ത്യൻ നഴ്സസ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ) എൻ.പി വാരം കോങ്കേഴ്സിലുള്ള സഫ്റോണ്‍ റസ്റ്ററന്റിൽ വച്ചു നവംബർ പത്തിന് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബയോ ഫാർമസ്യുട്ടിക്കൽ കന്പനി മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ. സായ് അയ്യർ രക്തത്തിൽ പൊട്ടാസിയം കൂടി ഹ്രുദ്രോഗത്തിനും മറ്റും കാരണമാകുന്ന ഹൈപ്പർകലാമിയ എങ്ങനെ കൈകാര്യം ചെയ്യാമെന്ന പ്രസന്റേഷൻ അവതരിപ്പിച്ചു.
ആബിഗേൽ കോശിയുടെ അമേരിക്കൻ ദേശീയ ഗാനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമിട്ടു. രണ്ടു വർഷത്തെ നിൻപായുടെ നേട്ടങ്ങളേയും സേവനങ്ങളേയും കുറിച്ച് പ്രസിഡന്റ് ഡോ. ആനി പോൾ ഡിവിപി,എംഎസ്എൻ, എംപിഎച്ച് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ഡേവിഡ് കാർലൂച്ചി എൻപിമാരുടെ സേവനങ്ങളെ പ്രശംസിക്കുകയും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.
ഡോ. സ്റ്റീഫൻ ഫെറേറാ DNP,FNP, FAANP (എക്സിക്യൂട്ടീവ് ഡയറക്ടർ, ദി. എൻ.പി അസോസിയേഷൻ ഓഫ് ന്യൂയോർക്ക് സ്റ്റേറ്റ്) എൻ.പിമാർക്ക് നേതൃതലത്തിലുള്ള അവസരങ്ങളെക്കുറിച്ച് സംസാരിച്ചു. നൈനയുടെ മുൻ പ്രസിഡന്റായിരുന്ന ഡോ. വിമല ജോർജ് DNP, MA, MSN, ANPയോഗയിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താമെന്നു വിശദീകരിച്ചു.
എൻ.പി അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ ലീഗൽ അഡ്വൈസറായ റോബർട്ട് ഇസെഡ് പിറ്റ്സ്കോക്കി എൻ.പിമാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെപ്പറ്റിയുള്ള വിശദീകരിച്ചു.
ഡിഎൻപി, എഫ്എൻപി ബിരുദമെടുത്തവർക്ക് നിൻപായുടെയും, കൗണ്ടി ലെജിസ്ലേച്ചറിന്േറയും, സെനറ്റർ ഡേവിഡ് കാർലൂച്ചിയുടേയും അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. പത്ത്, പതിനഞ്ച്, ഇരുപത് വർഷം എൻപിയായി സേവനം അനുഷ്ഠിച്ചവർക്കും പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകി.
ക്ലാർക്സ് ടൗണ്‍ കൗണ്‍സിലർ പാട്രിക് കരോൾ, ഫൊക്കാന വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ബോർഡ് ഓഫ് ട്രസ്റ്റിമാരായ പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആന്റോ വർക്കി,. സെക്രട്ടറി ലീജോ ജോണ്‍ എന്നിവർ ആശംസകൾ അർപ്പിച്ചു.