ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രം മണ്ഡല പൂജക്കായി അണിഞ്ഞൊരുങ്ങുന്നു. നവംബർ 17 ശനിയാഴ്ച്ച രാവിലെ 5.30ന് ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്റെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകളും ദിവസവും വൈകുന്നേരങ്ങളിൽ ദീപാരാധന, നാമജപാവലി, വിവിധ ഭജന സംഘങ്ങൾ അവതരിപ്പിക്കുന്ന ഭജനകൾ എന്നിവയും ഉണ്ടാവും.
പൂജകളും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാൻ ആഗ്രഹിക്കുന്നവർ 9354984525 എന്ന ക്ഷേത്ര നന്പരിലോ 9654425750 എന്ന ക്ഷേത്ര മാനേജർ ഉണ്ണിപ്പിള്ളയുടെ നന്പരിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി