+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​ത്ത് കെഎം​സി​സി മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

അ​ബാ​സി​യ : കു​വൈ​ത്ത് കെഎം​സി​സി മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം നി​ല​വി​ൽ വ​ന്നു. 42 വ​ർ​ഷ​ത്തി​നു​ശേ​ഷം ഘ​ട​ന​മാ​റ്റം വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​സി​സി​യി​ലെ കെഎം​​സി
കു​വൈ​ത്ത് കെഎം​സി​സി മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
അ​ബാ​സി​യ : കു​വൈ​ത്ത് കെഎം​സി​സി മ​ങ്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം നി​ല​വി​ൽ വ​ന്നു. 42 വ​ർ​ഷ​ത്തി​നു​ശേ​ഷം ഘ​ട​ന​മാ​റ്റം വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​സി​സി​യി​ലെ കെഎം​​സി​സി​ക​ളി​ൽ കു​വൈ​ത്തി​ലും മ​ണ്ഡ​ലം, ജി​ല്ല ക​മ്മി​റ്റി​ക​ൾ തെരഞ്ഞെടുക്കപ്പെടുന്നു.

മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി റാ​ഫി ആ​ലി​ക്ക​ൽ രാ​മ​പു​ര​ത്തെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് സാ​ദി​ഖ് തി​രൂ​ർ​ക്കാ​ടി​നെ​യും ട്ര​ഷ​റ​റാ​യി സി​റാ​ജു​ദ്ധീ​ൻ ച​ട്ടി​പ്പ​റ​ന്പി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി അ​ഫ്ന​ജ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ബ്ദു​റ​സാ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, മൊ​യ്ദു വെ​ങ്ങാ​ശ്ശേ​രി എ​ന്നി​വ​രെ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി മ​ഷൂ​ദ് പ​ല​ത്തി​ങ​ൽ, മ​ഖ്ബൂ​ൽ പെ​രി​ഞ്ചേ​രി , അ​ബ്ദു​സ​മ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രാ​യി ഷാ​ഫി ആ​ലി​ക്ക​ൽ, മു​ജീ​ബ് മൂ​ർ​ക്ക​നാ​ട്, മു​സ്ത​ഫ ച​ട്ടി​പ്പ​റ​ന്പ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ ന​ട​പ​ടി​ക​ൾ റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ അ​ഡ്വ. പി.​എം.​എ സ​ലാം നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ