+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ക് കു​ടും​ബ​സം​ഗ​മ​വും റെ​സ്പി​രേ​റ്റ​റി കെ​യ​ർ വാ​രാ​ഘോ​ഷ​വും പ്രൗ​ഢം​ഗം​ഭീ​ര​മാ​യി

ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്തി​ലെ മ​ല​യാ​ളി റെ​സ്പി​രേ​റ്റ​റി തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ പ്ര​ഫ​ഷ​ണ​ൽ സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​സ്പി​രേ​റ്റ​റി കെ​യ​ർ (മാ​ർ​ക്) 2018ലെ ​റ
മാ​ർ​ക് കു​ടും​ബ​സം​ഗ​മ​വും റെ​സ്പി​രേ​റ്റ​റി കെ​യ​ർ വാ​രാ​ഘോ​ഷ​വും പ്രൗ​ഢം​ഗം​ഭീ​ര​മാ​യി
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്തി​ലെ മ​ല​യാ​ളി റെ​സ്പി​രേ​റ്റ​റി തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ പ്ര​ഫ​ഷ​ണ​ൽ സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റെ​സ്പി​രേ​റ്റ​റി കെ​യ​ർ (മാ​ർ​ക്) 2018ലെ ​റെ​സ്പി​രേ​റ്റ​റി കെ​യ​ർ വാ​രാ​ഘോ​ഷ​വും വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. മാ​ർ​ക് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​ല്ലി​നോ​യി സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റാം ​വ​ള്ളി​വ​ലം പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ​രം​ഗ​ത്തെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് സെ​ന​റ്റി​ലെ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നു അ​ദ്ദേ​ഹം ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വാ​ഗ്ദാ​നം ന​ൽ​കി. പ്ര​സ​ൻ​സ് ഹോ​ളി​ഫാ​മി​ലി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ക്ലി​നി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യ ഷി​ജി അ​ല​ക്സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ സ്ക​റി​യാ​ക്കു​ട്ടി തോ​മ​സ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മ​യാ ജോ​ർ​ജ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് റോ​യി​യും, ബോ​ർ​ഡ് അം​ഗം ടോം ​കാ​ലാ​യി​ലും എം​സി​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഇ​ല്ലി​നോ​യി റെ​സ്പി​രേ​റ്റ​റി രം​ഗ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ച് ലി​സാ സാ​ങ്കേ​ർ​ക്ക​ർ​ക്ക് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഇ​ല്ലി​നോ​യി​യി​ലെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ​പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന മു​പ്പ​തി​ൽ​പ്പ​രം തെ​റാ​പ്പി​സ്റ്റു​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത് മ​ല​യാ​ളി റെ​സ്പി​രേ​റ്റ​റി തെ​റാ​പ്പി​സ്റ്റു​ക​ൾ ഈ​രം​ഗ​ത്ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി. ഈ ​രം​ഗ​ത്തേ​ക്ക് പു​തു​താ​യി ക​ട​ന്നു​വ​ന്ന തെ​റാ​പ്പി​സ്റ്റു​ക​ളേ​യും, വി​ര​മി​ക്കു​ന്ന തെ​റാ​പ്പി​സ്റ്റു​ക​ളേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ്ര​സ്തു​ത ച​ട​ങ്ങു​ക​ൾ​ക്ക് ജ​സ്സി റി​ൻ​സി, സ​നീ​ഷ് ജോ​ർ​ജ്, ഷൈ​നി ഹ​രി​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ന്‍റ​ർ​ടൈ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​മ​യാ ജോ​ർ​ജ്, സോ​ണി​യാ വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്ര​മീ​ക​രി​ച്ച മാ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. കാ​യി​ക​മേ​ള​യി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്നു സ്പോ​ണ്‍​സ​ർ​മാ​രാ​യ ഡോ. ​അ​ബി ഏ​ബ്ര​ഹാം, വാ​ല്യൂ​മെ​ഡ്, റെ​ഞ്ചി വ​ർ​ഗീ​സ് എ​ന്നി​വ​രെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

സം​ഘാ​ട​ന മി​ക​വി​നും മാ​ർ​ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്കും ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യ ഈ ​പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യ സ്ക​റി​യാ​ക്കു​ട്ടി തോ​മ​സ്, സ​മ​യാ ജോ​ർ​ജ് എ​ന്നി​വ​രോ​ടൊ​പ്പം മാ​ർ​ക് ഭാ​ര​വാ​ഹി​ക​ളാ​യ യേ​ശു​ദാ​സ് ജോ​ർ​ജ്, ജോ​സ​ഫ് റോ​യി, അ​നീ​ഷ് ചാ​ക്കോ, ഷാ​ജ​ൻ വ​ർ​ഗീ​സ്, സ​ണ്ണി കൊ​ട്ടു​കാ​പ്പ​ള്ളി​ൽ, രാ​മ​ച​ന്ദ്ര​ൻ ഞാ​റ​ക്കാ​ട്ട്, ജോ​ർ​ജ് വ​യ​നാ​ട​ൻ, മാ​ക്സ് ജോ​യി, ഗീ​തു ജേ​ക്ക​ബ്, സാം ​തു​ണ്ടി​യി​ൽ, റെ​ജി​മോ​ൻ ജേ​ക്ക​ബ്, ജോ​സ് ജോ​സ​ഫ്, സ​നീ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം