ഡ​ബ്ല്യൂ​എം​സി അ​യ​ർ​ല​ൻ​ഡ് ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​വും അ​വാ​ർ​ഡ്ദാ​ന​വും ഡി​സം​ബ​ർ 29ന്

10:05 PM Nov 13, 2018 | Deepika.com
ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ൻ​സി​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഡി​സം​ബ​ർ 29 ശ​നി​യാ​ഴ്ച ഗ്രി​ഫി​ത്ത് അ​വ​ന്യൂ സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. (Scoil Mhuire Boys' National School, Griffith Avenue, Dublin 9)

ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ടാ​ലെ​ന്‍റ് ഷോ​യി​ൽ സം​ഘ​നൃ​ത്ത​ങ്ങ​ൾ, ഹാ​സ്യ സ്കി​റ്റു​ക​ൾ, കു​ട്ടി​ക​ളു​ടെ ഗാ​ന​മേ​ള, ക​രോ​ൾ തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു.

ഡ​ബ്ല്യൂ​എം​സി ക​ലാ​തി​ല​കം പു​ര​സ്കാ​ര​ങ്ങ​ളും ’നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വം 2018’ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. മൂ​ന്നാ​മ​ത് ഡ​ബ്ല്യു​എം​സി സോ​ഷ്യ​ൽ റെ​സ്പോ​ൻ​സി​ബി​ലി​റ്റി അ​വാ​ർ​ഡും അ​ന്നേ​ദി​വ​സം പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. ഡ​ബ്ലു​എം​സി എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ അം​ഗം റ്റി​ജോ മാ​ത്യു​വാ​ണ് ക്രി​സ്തു​മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ കോ​ഡി​നേ​റ്റ​ർ.

അ​യ​ർ​ല​ൻ​ഡി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഡ​ബ്ലു​എം​സി​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ഹാ​ർ​ദ്ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്