ഹൂസ്റ്റണ്‍: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന കേരള നിയമസഭയിലെ ഏറ്റവും മികച്ച സാമാജികരിലൊരാളും യുഡിഎഫ് നേതാവും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിന് ഹൂസ്റ്റണ്‍ പൗരാവലി സ്വീകരണം നൽകുന്നു.
നവംബർ 14നു ബുധനാഴ്ച വൈകിട്ട് 7ന് സ്റ്റാഫോർഡിലുള്ള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് കോർപ്പറേറ്റ് ഓഫീസ് ഹാളിൽ വച്ചാണ് സ്വീകരണ സമ്മേളനം. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സും പ്രവാസി കേരളാ കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്ററും മുഖ്യ നേതൃത്വം നൽകുന്ന ഈ സ്വീകരണ സമ്മേളനത്തിൽ ഹൂസ്റ്റണിലെ മറ്റു പ്രവാസി മലയാളി സംഘടനകളും പങ്കു ചേരുന്നു.
റിപ്പോർട്ട്: ജീമോൻ റാന്നി