കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി മഞ്ചേരി മണ്ഡലം കമ്മറ്റി നിലവിൽ വന്നു. ഭാരവാഹികളായി അബ്ദുള്ള വി.(പ്രസിഡന്റ്), മുഹമ്മദ് കമാൽ(ജനറൽ സെക്രട്ടറി), ഷംസീർ ആര്യാടൻ (ട്രഷറർ), ഉമ്മർ ഫാറൂഖ്, സജീർ പി.ടി., സാദിഖ് അലി (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് റിഷാദ്, കരീം. കെ.കെ., അഫ്സൽ എൻ.കെ. (സെക്രട്ടറിമാർ). അബ്ദുൾ നാസർ, അഫ്സൽ എൻ.കെ (ജില്ലാ കൗണ്‍സിൽ അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ