കുവൈത്ത് സിറ്റി: കുവൈത്ത് നിന്നു മടങ്ങുന്ന കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (KODPAK) ന്റെ മുൻ ഉപദേശക സമതി ആംഗങ്ങളായ എബ്രഹാം മാലത്തിനും ടി.പി. പോത്തനും സംഘടനയുടെ വക യാത്രയയപ്പു നൽകി. അബാസിയ പോപ്പിൻസ് ഹാളിൽ വച്ചു വൈസ് പ്രസിഡന്റ് ഭൂപേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതവും കുവൈത്തിൽ നിന്നു മടങ്ങുന്ന എബ്രഹാം മാലത്തിന് സംഘടനയുടെ വക മുൻ പ്രസിഡന്റ് അനൂപ് സോമനും ടി.പി. പോത്തന് ജോയിന്റ് ട്രഷറർ ജോജോയും മൊമെന്റോ നൽകി ആദരിച്ചു.
മുൻ പ്രസിഡന്റ് അനൂപ് സോമൻ, വനിതാ സമാജം അംഗം ബെർളി എന്നിവർ ആശംസ അർപ്പിക്കുകയും ചെയ്തു. തുർന്ന് എബ്രഹാം മാലത്തും ടി.പി. പോത്തനും സംസാരിച്ചു. ജോയിന്റ് ട്രഷറർ ജോജോ നന്ദി പറയുകയും ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ രതീഷ് കുന്പളത്ത്, വിജോ കെ.വി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ