+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉം​ബാ​യി​യു​ടെ ഓ​ർ​മ്മ​യി​ല​ലി​ഞ്ഞു ന​വോ​ദ​യ​യു​ടെ ഗ​സ​ൽ​രാ​വ്

റി​യാ​ദ്: ന​ഗ​ര​ത്തെ മ​ഴ​ത്തു​ള്ളി​ക​ൾ കു​ളി​ര​ണി​യി​ച്ച രാ​വി​ൽ ഗ​സ​ൽ മ​ഴ​യും ആ​സ്വാ​ദ​ക മ​ന​സി​ൽ നി​റ​ഞ്ഞൊ​ഴു​കി. അ​ന്ത​രി​ച്ച ഗ​സ​ൽ ഗാ​യ​ക​ൻ ഉ​ന്പാ​യി​യു​ടെ സ്മ​ര​ണ​ക്കാ​യി ന​വോ​ദ​യ​യു​ടെ ബ​ത്ത യ
ഉം​ബാ​യി​യു​ടെ ഓ​ർ​മ്മ​യി​ല​ലി​ഞ്ഞു ന​വോ​ദ​യ​യു​ടെ ഗ​സ​ൽ​രാ​വ്
റി​യാ​ദ്: ന​ഗ​ര​ത്തെ മ​ഴ​ത്തു​ള്ളി​ക​ൾ കു​ളി​ര​ണി​യി​ച്ച രാ​വി​ൽ ഗ​സ​ൽ മ​ഴ​യും ആ​സ്വാ​ദ​ക മ​ന​സി​ൽ നി​റ​ഞ്ഞൊ​ഴു​കി. അ​ന്ത​രി​ച്ച ഗ​സ​ൽ ഗാ​യ​ക​ൻ ഉ​ന്പാ​യി​യു​ടെ സ്മ​ര​ണ​ക്കാ​യി ന​വോ​ദ​യ​യു​ടെ ബ​ത്ത യൂ​ണി​റ്റാ​ണ് മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഹാ​ളി​ൽ ഗ​സ​ൽ​രാ​വ് സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ന്പാ​യി​യു​ടെ ശ​ബ്ദ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ പ​തി​ഞ്ഞ ഗ​സ​ൽ ഈ​ണ​ങ്ങ​ളാ​ണ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ ഒ​രു​കൂ​ട്ടം ഗാ​യ​ക​രു​ടെ സ​മ​ർ​പ്പ​ണ​മാ​യി മ​ഴ​യെ വ​ക​വ​യ്ക്കാ​തെ എ​ത്തി​ച്ചേ​ർ​ന്ന സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യ​ത്തെ ത​ര​ളി​ത​മാ​ക്കി​യ​ത്.

ഗി​രി​ദാ​സ്, ഷം​സു ക​ള​ക്ക​ര, ത​സ്നി, ഗാ​ഥ, ജോ​മോ​ൻ മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ ഗ​സ​ലു​ക​ൾ ആ​ല​പി​ച്ചു. ത​ബ​ല ബി​ജു, ഹാ​ർ​മോ​ണി​യം ഷാ​നു, കീ​ബോ​ർ​ഡ് ശി​ഹാ​ബ് കൈ​പ്പു​റം, റി​ഥം പാ​ഡ് സ​ന്തോ​ഷ്, മാ​സി മാ​ധ​വ​ൻ എ​ന്നി​വ​ർ ഓ​ർ​ക്ക​സ്ട്ര​യും നി​യ​ന്ത്രി​ച്ചു.

ഉ​ന്പാ​യി​യു​ടെ ജീ​വി​ത ച​രി​ത്രം വി​വ​രി​ക്കു​ന്ന വി​ജ​യ​കു​മാ​ർ ത​യാ​റാ​ക്കി​യ വീ​ഡി​യോ പ്ര​സേ​ൻ​റ്റേ​ഷ​നോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. അ​നു​സ്മ​ര​ണ യോ​ഗം രാ​ജ​ൻ നി​ല​ന്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വോ​ദ​യ ബ​ത്ത യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ക​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ, പ്ര​സി​ഡ​ൻ​റ് ബാ​ല​കൃ​ഷ്ണ​ൻ, നെ​ബു വ​ർ​ഗീ​സ്, വി​നോ​ദ് പ​യ്യ​ന്നൂ​ർ, ഹ​രി​കൃ​ഷ്ണ​ൻ, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, പ​പ്പ​ൻ ക​രി​വെ​ള്ളൂ​ർ, സു​രേ​ഷ് സോ​മ​ൻ, അ​ൻ​വാ​സ്, സൈ​ഫു​ദീ​ൻ, കു​മ്മി​ൾ സു​ധീ​ർ, ന​വോ​ദ​യ കു​ടും​ബ​വേ​ദി ക​ണ്‍​വീ​ന​ർ സു​ബി സു​നി​ൽ, സ​ലിം, സു​ബൈ​ർ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, വി​പി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗ​സ​ലി​ന് മു​ൻ​പ് കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഗാ​ന​ങ്ങ​ളും നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​വോ​ദ​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.


റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ