+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രണ്ടസ് ഓഫ് ബഹറിന്‍ കേരള പിറവി ദിനാ ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

മനാമ: ഫ്രണ്ടസ് ഓഫ് ബഹറിന്‍ കേരള പിറവി ദിനാ ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് ജ്യോതിഷ് പണിക്കര്‍ സ്വാഗതം ആസംസിച്ചു. ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് തേക്കും തോട്, ജെ
ഫ്രണ്ടസ് ഓഫ് ബഹറിന്‍ കേരള പിറവി ദിനാ ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
മനാമ: ഫ്രണ്ടസ് ഓഫ് ബഹറിന്‍ കേരള പിറവി ദിനാ ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് ജ്യോതിഷ് പണിക്കര്‍ സ്വാഗതം ആസംസിച്ചു. ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് തേക്കും തോട്, ജെ .രാജീവന്‍, റീനാ രാജീവ് ,നിഷ രാജീവ് ,ബിസ്മിയരാജ് ,രാജ് ഉണ്ണികൃഷ്ണന്‍, എന്‍ കെ.റിലീഷ് ,കെ.ബി.സതീഷ്, എന്നിവര്‍ സംസാരിച്ചു.

തുടർന്നു ഷില്‍സ റിലീഷ് ,സുമിത സതീഷ് ,ഷാഹിന ഫൈസല്‍ എന്നിവന്‍ മലയാള ത്തനിമയുള്ള ഗാനങ്ങള്‍ ആലപിച്ചു. ഹ്രസ്വ സന്ദര്‍ശനത്തായി ബഹറിനിലെത്തിയ ജേക്കബ് തേക്കും തോടിന്‍റെ മാതാവിനെ ചടങ്ങില്‍ റീനാ രാജീവ് ഷാള്‍ അണിയിച്ചു ആദരിച്ചു. അംഗങ്ങള്‍ മത സൗഹാര്‍ദ്ദ ഭാഷാ പ്രതിജ്ഞയെടുത്തു. ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ ,മിനി പണിക്കര്‍, ഷീജ ജേക്കബ് എന്നിവര്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി.