+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളും ഫൈ​ന​ലി​ൽ

റി​യാ​ദ്: സ​ഫാ മ​ക്ക പോ​ളി​ക്ളി​നി​ക്ക് വി​ന്നേ​ർ​സ് ക​പ്പി​നും, നോ​ളേ​ജ് ട​വ​ർ റ​ണ്ണേ​ർ​സ് ക​പ്പി​നും വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് കേ​ളി ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ യാ​ര ഇ​ന്‍റ​
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളും ഫൈ​ന​ലി​ൽ
റി​യാ​ദ്: സ​ഫാ മ​ക്ക പോ​ളി​ക്ളി​നി​ക്ക് വി​ന്നേ​ർ​സ് ക​പ്പി​നും, നോ​ളേ​ജ് ട​വ​ർ റ​ണ്ണേ​ർ​സ് ക​പ്പി​നും വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് കേ​ളി ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ റി​യാ​ദും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

ന​സ്രി​യ റ​യ​ൽ മാ​ഡ്രി​ഡ് അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യാ​ര ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ജ​യി​ച്ച​ത്. ക​ളി​യു​ടെ മു​പ്പ​ത്തൊ​ൻ​പ​താം മി​നി​റ്റി​ൽ ജെ​റാ​ൾ​ഡാ​ണ് യാ​ര​യ്ക്ക് വേ​ണ്ടി വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. മ​ലാ​സ് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ, സു​നി​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

ന്യൂ​മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റി​യാ​ദി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഏ​ഴു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​ന്പ്യ​ൻ·ാ​രാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ റി​യാ​ദ് വി​ജ​യി​ച്ച​ത്. ഐ.​ഐ.​എ​സ്.​ആ​റി​നു വേ​ണ്ടി റെ​ഹാ​ൻ മൂ​ന്നു ഗോ​ളും, അ​യ്മ​ൻ, മു​ഷി​ത്, ഫൈ​സാ​ൻ, അ​ബ്ദു​ള്ള എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി.

ന്യൂ​സ​ന​യ എ​രി​യാ​ക​മ്മി​റ്റി അം​ഗം കൃ​ഷ്ണ​കു​മാ​ർ, കെ.​എ​ഫ്.​ടി 2018 സം​ഘാ​ട​ക​സ​മി​തി അം​ഗം സു​രേ​ഷ് കൂ​വോ​ട് എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ജ​യ​പ്പെ​ട്ടു. ഫൈ​ന​ൽ മ​ത്സ​രം ന​വം​ബ​ർ 9 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3:30 ന്സ്രി​യ​യി​ലെ റ​യ​ൽ മാ​ഡ്രി​ഡ് അ​ക്കാ​ദ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ