കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ വാർഷിക പിക്നിക് 2018 നവംബർ 9 വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 3.30 വരെ മിഷെറഫ് ഗാർഡനിൽ നടക്കപ്പടും.
മാനസികവും ശാരീരികവും സർവോപരി ആത്മീക വളർച്ചക്കും ഉതകുന്ന കളികളും വിനോദങ്ങളും നിറഞ്ഞതായിരിക്കും ഈ വർഷത്തെ പിക്നിക് എന്ന് സംഘാടകർ അറിയിച്ചു. ഇടവക വികാരി റവ. ജോണ്‍ മാത്യു പിക്നിക് കണ്‍വീനർ കുരുവിള ചെറിയാൻ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേമതൃത്വത്തിൽ തയാറെടുപ്പുകൾ നടത്തി വരുന്നു. പരിപാടിയുടെ പൂർണ വിജയത്തിനായി ഇടവകാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം കമ്മറ്റിയായി ആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: റെജു ഡാനിയേൽ ജോണ്‍