കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മലപ്പുറം മണ്ഡലം കമ്മറ്റി നിലവിൽ വന്നു. ഭാരവാഹികളായി മുഹമ്മദ് അബ്ദുൽ സത്താർ (പ്രസിഡന്റ്), മുഹമ്മദ് സാദിഖ് (ജനറൽ സെക്രട്ടറി), ഹനീഫ പുളിയക്കോടൻ (ട്രഷറർ), മുഹമ്മദ് അഷ്രഫ്, സഹീർ പാണക്കാട്, അബ്ദുൾ സത്താർ ഒ.പി (വൈസ് പ്രസിഡണ്ടുമാർ), അഹമ്മദ് കുട്ടി കൊടക്കാടൻ, ഷിഹാബുദ്ദീൻ, അബ്ദുൾ വാഹിദ് (സെക്രട്ടറിമാർ). ഖാലിദ് അല്ലക്കാട്ട്, അനസ് തയ്യിൽ, മുഹമ്മദ് അഷ്രഫ് (ജില്ലാ കൗണ്‍സിൽ അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ