+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പവർബോൾ ലോട്ടറിയുടെ 620 മില്യൺ വിജയിയെ കണ്ടെത്താനായില്ല; ബുധനാഴ്ച വീണ്ടും നറുക്കെടുപ്പ്

ഫിലഡൽഫിയ∙ ഒക്ടോബർ 20നു നടന്ന പവർബോൾ മെഗാ മില്യൺ ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനായില്ല. 1654–57–62–69 എന്ന നമ്പറാണ് 620 മില്യൺ നേടിയത്. അഞ്ചു നമ്പർ മാച്ച് ചെയ്ത അഞ്ചു പേരിൽ പവർ പ്ലെ നമ്പർ മ
പവർബോൾ ലോട്ടറിയുടെ 620 മില്യൺ വിജയിയെ കണ്ടെത്താനായില്ല; ബുധനാഴ്ച വീണ്ടും നറുക്കെടുപ്പ്
ഫിലഡൽഫിയ∙ ഒക്ടോബർ 20നു നടന്ന പവർബോൾ മെഗാ മില്യൺ ലോട്ടറി നറുക്കെടുപ്പിൽ വിജയിയെ കണ്ടെത്താനായില്ല. 16-54–57–62–69 എന്ന നമ്പറാണ് 620 മില്യൺ നേടിയത്. അഞ്ചു നമ്പർ മാച്ച് ചെയ്ത അഞ്ചു പേരിൽ പവർ പ്ലെ നമ്പർ മാച്ച് ചെയ്ത രണ്ടു പേർക്കു രണ്ട് മില്യൺ ഡോളർ വീതം ലഭിച്ചു.അടുത്ത നറുക്കെടുപ്പ് ബുധനാഴ്ച രാത്രി ഈസ്റ്റേൺ ടൈം 11 മനാണ് ബുധനാഴ്ച മെഗാ മില്യൻ ജാക്ക്പോട്ട് 1.6 ബില്യൻ ഡോളറായി ഉയരുമെന്ന് ലോട്ടറി അധികൃതർ അറിയിച്ചു.

വിജയിക്ക് 940 മില്യൻ ലഭിക്കും.44 സംസ്ഥാനങ്ങളിലാണ് ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്നത്. ടിക്കറ്റിന് 2 ഡോളറാണ് വില. 1.6 ബില്യൻ ഡോളറായി ഉയരുന്നതോടെ അമേരിക്കയിലെ ഏറ്റവും ഉയർന്ന മെഗാ മില്യൻ ജാക്ക്പോട്ടായി പവർബോൾ ലോട്ടറി റിക്കാർഡ് സ്ഥാപിക്കും. 2016 ൽ ജനുവരിയി ലാണ് 1.586 ബില്യൻ ഡോളറിന്റെ റിക്കാർഡ് സ്ഥാപിച്ചത്. 2012 ൽ 656 മില്യൺ ഡോളറായിരുന്നു സമ്മാനതുക. ചൊവ്വാഴ്ചയിലെ നറുക്കെടുപ്പിനു ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കിൽ തുക വീണ്ടും വർധിക്കും.