+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൈനി മാത്യുവിന് ഡോക്ടറേറ്റ്

ന്യൂജേഴ്സി: പെന്‍സില്‍വാനിയ വില്‍ക്കേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജീരിയാട്രിക് നഴ്‌സിംഗില്‍ ഷൈനി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു. ന്യൂജേഴ്‌സിയില്‍ നഴ്‌സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി,
ഷൈനി മാത്യുവിന് ഡോക്ടറേറ്റ്
ന്യൂജേഴ്സി: പെന്‍സില്‍വാനിയ വില്‍ക്കേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജീരിയാട്രിക് നഴ്‌സിംഗില്‍ ഷൈനി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു. ന്യൂജേഴ്‌സിയില്‍ നഴ്‌സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി, ചിങ്ങവനം മാലത്തുശേരിയില്‍ ഏലിയാസ് മാത്യു (മോട്ടി) വിന്‍റെ ഭാര്യയും ‌
കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ കെ എം ജോസഫ്- മേരിക്കുട്ടി ദമ്പതികളുടെ മകളുമാണ്.

മക്കള്‍: രാഹുല്‍, സാഗര്‍, പ്രിയ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം