കുവൈത്ത്: ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് (ഫോക്കസ്) പ്രവാസികൾക്കായി ഫാമിലി അവെയർനെസ് സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 19നു വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അബാസിയ ഇന്ത്യൻ യുണൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
"മാതാപിതാക്കൾ സുപ്രീം മോഡറേഴ്സ് ആൻഡ് മോഡലുകൾ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പാളും അഡ്മിനിസ്ട്രേറ്ററും രാഷ്ട്രപതി അവാർഡ് ജേതാവുമായ ഡോ. ബിനുമോൻ വാസുദേവ് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസുകളെടുക്കപ്പെടുന്നു.
കുട്ടികളെ എങ്ങനെ മാതാപിതാക്കൾ നയിക്കണം, കുട്ടികൾ മാതാപിതാക്കന്മാരോടും, സമൂഹത്തോടും എങ്ങനെ പെരുമാറണം കുട്ടികൾക്കുള്ള പഠനരീതിയും ഭാവി വിചാരങ്ങളും എന്ന വിഷയങ്ങളെ കുറിച്ചു കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള നിർദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ദൃശ്യ പ്രദർശനത്തോടു കൂടിയ ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്.
റിപ്പോർട്ട്: സലിം കോട്ടയിൽ