കുവൈത്ത് സിറ്റി : കുവൈത്തിൽ സേവാദർശന്റെയും ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ 25ഓളം പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നാമ ജപയജ്ഞവും ധർമ്മരക്ഷാ സംഗമവും സംഘടിപ്പിച്ചു. ശബരിമല കർമ്മ സമിതി രക്ഷാധികാരി മോഹൻകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സേവാദർശൻ് പ്രസിഡന്റ് ആർ. സഞ്ജുരാജ് അധ്യക്ഷനായിരുന്നു.
ലോകത്ത് എല്ലായ്പ്പോഴും നവോഥാനത്തിനും പരിഷ്കരണത്തിനും മാറ്റത്തിനും അനുകൂലമായി സ്വയം മുന്നോട്ടു വന്ന സമൂഹമാണ് ഹൈന്ദവ സമൂഹമെന്നും, പരിഷകരണമെന്ന പേരിൽ വിശ്വാസങ്ങളെയും ആചാരങ്ങളുടെയും സത്തയെ നശിപ്പിക്കുന്നതിനുമാണ് അഭിനവ രാഷ്ട്രീയ പ്രഭുക്ക·ാർ ശ്രമിയ്ക്കുന്നതെന്നും യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.
കുവൈത്തിലെ പ്രമുഖ സംഘടനകളായ അയ്യപ്പ സേവാ സമിതി അജയകുമാർ, സാരഥി പ്രസിഡന്റ് സുഗുണൻ കൊച്ചുവീട്ടിൽ, എൻഎസ്എസ് കുവൈറ്റ് പ്രസിഡന്റ് പ്രസാദ് പദ്മനാഭൻ, ഭാരതീയ പ്രവാസി പരിഷത് പ്രസിഡന്റ് അഡ്വ സുമോദ്, സ്ത്രീശക്തി പ്രസിഡന്റ് ഡോ.സരിത, അമ്മ കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, നാഫോ കുവൈറ്റ് പ്രസിഡന്റ് വിജയ് കൃഷ്ണൻ, സംസ്കൃതി കുവൈറ്റ് പ്രസിഡന്റ് ഹരിദാസ്, ചെട്ടികുളങ്ങര അമ്മ സേവാ സമിതിആ.സന്തോഷ് കുമാർ, ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതിബിനോയ് ചന്ദ്രൻ, തെലുങ്കു അയ്യപ്പ സമിതി ആന്തി ചെഞ്ചു റാം, വോയ്സ് കുവൈറ്റ് പി.ജി ബിനു, ഹാർട്ട് ഫുൾനെസ് വിജയ്, തമിഴ് ആധ്യാത്മിക സമിതി വിജയ് പാണ്ഢ്യൻ, മുകളത്തൂർ നള സംഘം കതിരവൻ, അദ്വൈതം ശ്രീകുമാർ, മാതൃ സമിതിദീപ പ്രിയ, ബാലദർശൻ ദിവ്യ സതീഷ്, വി.കെ.എസ്.കുവൈറ്റ്വിജയൻ നായർ, കന്നഡ അയ്യപ്പ ഭാഗത മണ്ഡലിരാജ് ഭണ്ടാരി, സമദർശൻ വെങ്കിട്ടകൃഷ്ണൻ, എന്നിങ്ങനെ നിരവധി സംഘടനകളാണ് നാമജപയജ്ഞത്തിൽ പങ്കെടുത്തു സംസാരിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ