+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ഫാ​ക് യൂ​ണി​മ​ണി സോ​ക്ക​ർ ലീ​ഗ് : മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി : കെ​ഫാ​ക് യൂ​ണി​മ​ണി സീ​സ​ണ്‍ 7 ലെ ​ഗ്രൂ​പ്പ് ബി​യി​ലെ സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്സി, സി​എ​ഫ്സി സാ​ൽ​മി​യ, യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ എ​ന്നീ ടീ​മു​
കെ​ഫാ​ക് യൂ​ണി​മ​ണി സോ​ക്ക​ർ ലീ​ഗ് : മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
കു​വൈ​ത്ത് സി​റ്റി : കെ​ഫാ​ക് യൂ​ണി​മ​ണി സീ​സ​ണ്‍ 7 ലെ ​ഗ്രൂ​പ്പ് ബി​യി​ലെ സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്സി, സി​എ​ഫ്സി സാ​ൽ​മി​യ, യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ എ​ന്നീ ടീ​മു​ക​ൾ​ക്ക് വി​ജ​യം മ​ല​പ്പു​റം ബ്ര​ദേ​ർ​സ്, ട്രി​വാ​ൻ​ഡ്രം സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ​ര​ത് നേ​ടി​യ ഒ​രു ഗോ​ളി​ന് സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്സി, ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ർ​സി​നെ പ​രാ​ജ​യ​പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി ക​ളി​ച്ച ബ്ര​ദേ​ർ​സ് കേ​ര​ള​യേ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സി​എ​ഫ്സി സാ​ൽ​മി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​എ​ഫ്സി സാ​ൽ​മി​യ​ക്ക് വേ​ണ്ടി ഫാ​സി​ൽ, ജ​മാ​ൽ, സ​നി​ൽ അ​ച്ചു എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ബ്ര​ദേ​ർ​സ് കേ​ര​ള​യു​ടെ ഏ​ക ഗോ​ൾ അ​രു​ണി​ന്‍റെ വ​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഷ​ഹീ​ൻ നേ​ടി​യ ഒ​രു ഗോ​ളി​ന് യംഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ, കു​വൈ​റ്റ് കേ​ര​ള സ്റ്റാ​ർ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ബ്ര​ദേ​ർ​സ്, ട്രി​വാ​ൻ​ഡ്രം സ്്രെ​ടെ​ക്കേ​ഴ്സ് എ​ഫ് സി ​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. മ​ല​പ്പു​റം ബ്ര​ദേ​ർ​സി​നു​വേ​ണ്ടി കൃ​ഷ​ണ​ച​ന്ദ്ര​നും, ട്രി​വാ​ൻ​ഡ്രം സ്ട്രൈ​ക്കേ​ഴ്സ് എ​ഫ് സി​ക്കു വേ​ണ്ടി ഷ​ജി​ൻ സൈ​മ​ണ്‍ ഗോ​ൾ നേ​ടി.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ സോ​ക്ക​ർ കേ​ര​ള​യും സ്പാ​ർ​ക്സ് എ​ഫ്സി​യും ന​ട​ന്ന മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ബ്ര​ദേ​ർ​സ് കേ​ര​ളാ, സി​യ​സ്കോ എ​ഫ്സി​യെ ഒ​രു ഗോ​ളി​ന്പ​രാ​ജ​യ​പ്പെ​ടു​ത്തി. സി​എ​ഫ്സി സാ​ൽ​മി​യ​യും യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബ്ബാ​സി​യ​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു​ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ട്രി​വാ​ൻ​ഡ്രം സ്്രെ​ടെ​ക്കേ​ഴ്സ് എ​ഫ്സി​യെ, മാ​ക് കു​വൈ​റ്റ് എ​ഫ്സി ഏ​ക പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. മാ​സ്റ്റേ​ഴ്സ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ഷ​മീ​ർ(​സ്പാ​ർ​ക്സ് എ​ഫ് സി )​ഇ​ക്ബാ​ൽ (ബ്ര​ദേ​ർ​സ് കേ​ര​ളാ) ഉ​ബൈ​സ് (സി ​എ​ഫ് സി ​സാ​ൽ​മി​യ ) മു​ബ​ഷി​ർ (മാ​ക് കു​വൈ​റ്റ് ), സോ​ക്ക​ർ ലീ​ഗി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി റി​തേ​ഷ് (സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ് സി)​അ​രു​ണ്‍ (ബ്ര​ദേ​ർ​സ് കേ​ര​ളാ) മ​ജീ​ദ് (കു​വൈ​റ്റ് കേ​ര​ളാ സ്റ്റാ​ർ ) അ​മീ​ഷ് (മ​ല​പ്പു​റം ബ്ര​ദേ​ർ​സ്)​എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​മു​ത​ൽ ഗ്രൂ​പ്പ് എ ​യി​ലെ മാ​സ്റ്റ​ർ​ഴ്സ് ലീ​ഗ്,സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പ​ബ്ലി​ക് യു​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫ്ല​ഡ്ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ