ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും ഒക്ടോബർ 27, 28, 29 തീയതികളിൽ നടക്കപ്പെടും. ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെയുള്ളവർക്ക് നാലു വിഭാഗങ്ങളായാണ് ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടുന്നത്.
ക്രിസ്റ്റീൻ ധ്യാനത്തിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ wwws.yromalabr.ie epÅ PMS LOGIN വഴി ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 ന് മുൻപ് ചെയ്യേണ്ടതാണ്.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്
ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോ: 27, 28, 29 തീയതികളിൽ
11:06 PM Oct 17, 2018 | Deepika.com