+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജി. പ്ര​ശ്നം: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് ഒ​എ​ൻ​സി​പി കു​വൈ​റ്റ്

കു​വൈ​ത്ത്: ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം മു​ത​ൽ കു​വൈ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ദേ​ശി​ച്ച പു​തി​യ എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ എ​ൻ​ജീ​ന​യ​ർ​മാ​ർ​ക്ക് അ​ക്കാ​മ/ റ​സി
കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജി. പ്ര​ശ്നം: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് ഒ​എ​ൻ​സി​പി കു​വൈ​റ്റ്
കു​വൈ​ത്ത്: ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സം മു​ത​ൽ കു​വൈ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് നി​ർ​ദേ​ശി​ച്ച പു​തി​യ എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ എ​ൻ​ജീ​ന​യ​ർ​മാ​ർ​ക്ക് അ​ക്കാ​മ/ റ​സി​സ​ൻ​സ് വി​സ പു​തു​ക്ക​ണ​മെ​ങ്കി​ൽ കു​വൈ​ത്ത് എ​ൻ​ജി​നി​യേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജീ​നി​യേ​ഴ്സ് സ​മൂ​ഹ​ത്തി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തെ പ്ര​തി​സ​ന്ധി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യ പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

ഇ​ന്ത്യ​യി​ലെ അം​ഗീ​കൃ​ത കോ​ഴ്സു​ക​ളു​ടേ​യും കോ​ളേ​ജു​ക​ളു​ടേ​യും പ​ട്ടി​ക കു​വൈ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടും ഒ​രു അ​നു​കൂ​ല തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വ​മു​ൾ​ക്കൊ​ണ്ടു കൊ​ണ്ടു വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല സം​ഘം ത​ന്നെ നേ​രി​ട്ടെ​ത്തി കു​വൈ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സൂ​ഷ്മ സ്വ​രാ​ജി​ന് വി​ശ​ദ​മാ​യ ക​ത്ത് ഒ​എ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ