ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സിറോ മലബാർ ഇടവകയിൽ ജപമാല ഒക്ടോബര 18 വ്യാഴാഴ്ച മുതൽ ബെർസരായ് സെന്റ് പീറ്റേഴ്സ് ഭവനിൽ ദിവസവും വൈകുന്നേരം 6.30 മുതൽ ജപമാല, ആരാധന, വിശുദ്ധ കുർബാന നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. ഒൻപതു ദിവസത്തെ ജപമാല 27നു സമാപിക്കും. വിവിധ കുടുംബ യൂണിറ്റികളാണ് ദിവസേനയുള്ള പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9136241312.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്