ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോനാ ദേവാലയത്തിൽ മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം ഫരീദാബാദ് രൂപതാധ്യക്ഷൻ അർച്ചബിഷൊപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. ചടങ്ങിൽ സഹകാർമികരായി ജസോല ഫൊറോനാ വികാരി ഫാദർ മാർട്ടിൻ പാലമറ്റം, ഫാ. ജിന്റോ കെ. ടോം , ഫാ. ബോബിൻ തോമസ് , ഫാ. മാത്യു എന്നിവർ പങ്കെടുത്തു.
ഫാത്തിമ മാതാവിന്റെ നൊവേനക്ക് തുടക്കം കുറിച്ചു. ഇടവകയുടെ മാഗസീനിന്റെ പ്രകാശനവും
തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയ്ക്കുശേഷം സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്