ഷാര്‍ലറ്റ്: കൈരളി സത്സംഗ് ഓഫ് കരോളിനാസ് സംഘടിപ്പിക്കുന്ന രണ്ടാമതു മഹാരാജാ സ്വാതി തിരുനാള്‍ സംഗീതോത്സവം ഒക്ടോബര്‍ 20ന് രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെ ഷാര്‍ലെറ്റിലെ ഡേവിഡ്. ഡബ്ല്യൂ ബട്ലര് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ (David W Butler High School, 1810, Matthews-Mint Hill Rd, Matthews, NC 28105) വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: www.swathithirunalfestival.org
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം