+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഹ്റൈ​ൻ കെഎംസി​സി സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ : പു​തു​ത​ല​മു​റ സി​എ​ച്ചി​ൽ നി​ന്നും ഉൗ​ർ​ജ്ജം ഉ​ൾ​ക്കൊ​ണ്ട് ക​ർ​മ​നി​ര​ത​രാ​ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി സാ​ഹി​ബ് ആ​ഹ
ബ​ഹ്റൈ​ൻ കെഎംസി​സി  സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ശ്ര​ദ്ധേ​യ​മാ​യി
മ​നാ​മ : പു​തു​ത​ല​മു​റ സി​എ​ച്ചി​ൽ നി​ന്നും ഉൗ​ർ​ജ്ജം ഉ​ൾ​ക്കൊ​ണ്ട് ക​ർ​മ​നി​ര​ത​രാ​ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി സാ​ഹി​ബ് ആ​ഹ്വാ​നം ചെ​യ്തു. ബ​ഹ്റൈ​ൻ കെഎംസി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി മ​നാ​മ സാ​ൻ​ഡ്രോ​ക് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹൃ​സ്വ​മാ​യ കാ​ല​ത്തി​നു​ള്ളി​ൽ സി.​എ​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ങ്ങ​ളും എ​ഴു​ത്തു​ക​ളും ചെ​യ്തു തീ​ർ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ൽ അ​ദ്ദേ​ഹം കാ​ല​ത്തി​നു മു​ന്പേ ന​ട​ന്നി​രു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​യി​രു​ന്നു​വെ​ന്ന് ന​മു​ക്ക് ബോ​ധ്യ​മാ​വു​മെ​ന്നും പു​തു ത​ല​മു​റ അ​ദേ​ഹ​ത്തി​ൽ നി​ന്നും ഉൗ​ർ​ജ്ജം പ​ക​ർ​ന്ന് ക​ർ​മ്മ​നി​ര​ത​രാ​വ​ണ​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ട​ങ്ങ് ബ​ഹ്റൈ​ൻ കെഎംസി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​വി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ സി.​കെ അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വാ​ഹി​ദ്, ക​ഐം​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ഖ​ജാ​ൻ​ജി ഹ​ബീ​ബ് റ​ഹ്മാ​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ശം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​പി മു​ഹ​മ്മ​ദ​ലി, റ​സാ​ഖ് മൂ​ഴി​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി ഫൈ​സ​ൽ പ്ര​വ​ർ​ത്ത​ന രൂ​പ രേ​ഖ അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ചി​ത്ര ര​ച​ന, പ്ര​ബ​ന്ധം മ​ത്സ​ര വി​ജ​യി​ക​ളെ അ​സ്ലം വ​ട​ക​ര, മ​ൻ​സൂ​ർ പി. ​വി എ​ന്നി​വ​ർ പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി പാ​റ​ക്ക​ട്ട, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സി​ദ്ധീ​ഖ് പി.​വി, മു​സ്ത​ഫ കെ.​പി, മൊ​യ്ദീ​ൻ കു​ട്ടി മ​ല​പ്പു​റം, അ​നാ​റ​ത്ത് അ​മ്മ​ദ് ഹാ​ജി, കു​രു​ട്ടി പോ​ക്ക​ർ ഹാ​ജി, ഹാ​ഷിം കി​ങ്ങ് ക​റ​ക്, സ്കൈ ​അ​ഷ്റ​ഫ്, എ​ന്നി​വ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ ഹാ​ജി, സൂ​പ്പി ജീ​ലാ​നി, നാ​സ​ർ ഹാ​ജി പു​ളി​യാ​വ്, ഫ​ദീ​ല മൂ​സ ഹാ​ജി, അ​ഷ്റ​ഫ് ന​രി​ക്കോ​ട​ൻ, ശ​രീ​ഫ് കോ​റോ​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​മാ​ൽ ക​ല്ലും​പു​റ​ത്തി​ന്‍റെ​യും സാ​ജി​ദ് കോ​റോ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള 33 അം​ഗ വൈ​റ്റ് ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. മു​ന​വ്വ​ർ അ​ഹ​മ്മ​ദ് ഖി​റാ​അ​ത്ത് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി സ്വാ​ഗ​ത​വും ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടീ​ത്താ​ഴ ന​ന്ദി​യും പ​റ​ഞ്ഞു.