+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സം​ഘ​ട​ന​ക​ളോ​ടു​ള്ള വി​വേ​ച​ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഫി​റാ കു​വൈ​റ്റ്

കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സം​ഘ​ട​ന​ക​ളോ​ടു​ള്ള എം​ബ​സി​യു​ടെ വി​വേ​ച​ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ രൂ​പീ​ക​രി​ച്ച ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്
കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സം​ഘ​ട​ന​ക​ളോ​ടു​ള്ള  വി​വേ​ച​ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഫി​റാ കു​വൈ​റ്റ്
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സം​ഘ​ട​ന​ക​ളോ​ടു​ള്ള എം​ബ​സി​യു​ടെ വി​വേ​ച​ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ രൂ​പീ​ക​രി​ച്ച ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്ട്രേ​ഡ് അ​സോ​സി​യേ​ഷ​ൻ ഫി​റാ കു​വൈ​റ്റ് എ​ന്ന് പൊ​തു​വേ​ദി​യു​ടെ യോ​ഗം ഫി​റ ക​ണ്‍​വീ​ന​ർ​മാ​രും ലോ​ക കേ​ര​ള​സ​ഭാം​ഗ​ങ്ങ​ളു​മാ​യ ബാ​ബു ഫ്രാ​ൻ​സി​സ്, ശ്രീം​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ 13 ശ​നി് അ​ബാ​സി​യ ഫോ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ഫി​റ​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ വ​കു​പ്പു​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ ഓ​ഫീ​സി​ൽ 25 ഓ​ളം സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് കാ​ര​ണ​മി​ല്ലാ​തെ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ നേ​രി​ട്ട് ഫി​റ സെ​ക്ര​ട്ട​റി ഡാ​ർ​വി​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം വി​വി​ധ സം​ഘ​ട​ന​ക​ൾ യോ​ജി​ച്ചു​ള്ള പ​രാ​തി​യി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യ്ക്കും ശ​ശി ത​രൂ​ർ എം​പി​ക്കും കോ​പ്പി​ക​ൾ ന​ൽ​കു​ക​യും എ​ല്ലാ പി​ന്തു​ണ​യും അ​വ​ർ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​മു​ണ്ട്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ലും വി​ഷ​യ​ങ്ങ​ളി​ലും ഇ​ട​പെ​ട്ടു​കൊ​ണ് പ്ര​വാ​സി ക്ഷേ​മ പ​രി​പാ​ടി​ക​ളി​ൽ സ​ത്യ​സ​ന്ധ​മാ​യും സു​താ​ര്യ​മാ​യും വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ച സം​ഘ​ട​ന​ക​ൾ​ക്ക് വി​വേ​ച​ന​മി​ല്ലാ​തെ, സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു വ​രെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ്
തീ​രു​മാ​നം.

യോ​ഗ​ത്തി​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ബാ​ബു ഫ്രാ​ൻ​സി​സ്, ശ്രീം ​ലാ​ൽ, ജോ​യ് മു​ണ്ട​ക്കാ​ട് കേ​ര​ള യു​ണൈ​റ്റ​ഡ് ഡി​സ്ട്രി​ക്റ്റ് അ​സോ​സി​യേ​ഷ​ൻ ഷൈ​ജി​ത്ത് കോ​ഴി​ക്കോ​ട് അ​സോ​സി​യേ​ഷ​ൻ, ഓ​മ​ന​ക്കു​ട്ട​ൻ ഫ്ര​ന്‍റ്സ് ഓ​ഫ് ക​ണ്ണൂ​ർ എ​ക്സ പാ​ട്രി​യേ​റ്റ്സ്, ഷാ​ഹി​ൻ , പീ​റ്റ​ർ കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ജീ​വ് സ് ​എ​രി​ഞ്ചേ​രി ഓ​വ​ർ​സീ​സ് എ​ൻ​സി​പി, സു​നി​ൽ കു​മാ​ർ ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ, റോ​യ് അ​ബ്ര​ഹാം ഫോ​ക്ക​സ് കു​വൈ​റ്റ്, പു​ഷ്പ രാ​ജ​ൻ ക​ണ്ണൂ​ർ എ​ക്സ് പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ, ഫി​ലി​പ്പ് തോ​മ​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ജോ​ണ്‍​സ​ൻ കെ.​ജെ. എ​റ​ണാ​കു​ളം ജി​ല്ല അ​സോ​സി​യേ​ഷ​ൻ, മ​നോ​ജ് കു​രി​യ​ൻ​മ​ല​പ്പു​റം അ​സോ​സി​യേ​ഷ​ൻ, സു​മേ​ഷ് തി​രു​വ​ന ന്ദ​പു​രം എ​ക്സ് പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ , വി​നോ​ദ് കു​മാ​ർ ക​ർ​മ്മ കു​വൈ​റ്റ് ,അ​രു​ണ്‍ ജോ​ണ്‍ കോ​ശി​എം ജിം ​എം അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ