ഡാളസ്: രണ്ടാമത് ഡാളസ് ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് ഒക്ടോബർ 27 ന് ഡാളസ് സൗത്ത് ഫോർക്ക് റാഞ്ചിൽ നടക്കും. ഇന്റർനാഷണൽ ഡാൻസ്, കണ്ട്രി മ്യൂസിക്ക്, കരിമരുന്ന് പ്രയോഗം തുടങ്ങിയ വിവിധ പരിപാടികൾ ദീവാവലി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുമെന്നു സംഘാടകർ അറിയിച്ചു.
അന്ധകാരത്തിേ·ൽ പ്രകാശത്തിന്റേയും തിന്മയുടെ മുന്പിൽ ന·യുടേയും അജ്ഞതയുടെ മുന്പിൽ അറിവിന്േറയും വിജയത്തെ ആഘോഷിക്കുന്ന ഹൈന്ദവയുടെ പ്രധാന ഉത്സവമാണ് ദീപാവലി. മിസ്റ്റിക് മണ്ഡലയും ഫണ്‍ ഏഷ്യയും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിവിധ ഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 972 750 1419
റിപ്പോർട്ട്: പി.പി. ചെറിയാൻ