+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ടാമ്പയില്‍ സ്വീകരണം

ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ന് (തിങ്കൾ) വൈകുന്നേരം ആറിന് ഡോവറില്‍ലുള്ള ക്‌നായി തൊമ്മന്‍ സോഷ്യല്‍ ഹാളില്‍ (Kani Thomman Social Hall, 225 N. Dover Rd. Dover, FL.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക്  ടാമ്പയില്‍ സ്വീകരണം
ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15 ന് (തിങ്കൾ) വൈകുന്നേരം ആറിന് ഡോവറില്‍ലുള്ള ക്‌നായി തൊമ്മന്‍ സോഷ്യല്‍ ഹാളില്‍ (Kani Thomman Social Hall, 225 N. Dover Rd. Dover, FL. 33527) ഇന്ത്യൻ പാർലമെന്‍റ് അംഗം എന്‍.കെ. പ്രേമചന്ദ്രനു സ്വീകരണം നൽകുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സണ്ണി മറ്റമന 813 334 1293, സുരേഷ് നായർ 813 500 9831, ഡോളി വേണാട് 630 639
2138.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം