+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെട്രോ മെഡിക്കല്‍ അഞ്ച് ലക്ഷം കൈമാറി

കുവൈത്ത് സിറ്റി: പ്രളയ പുനരധിവാസത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജീവനക്കാരുടെ ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഡയറക്‌ടർ വി.പി. മുഹമ്മ
മെട്രോ മെഡിക്കല്‍  അഞ്ച് ലക്ഷം കൈമാറി
കുവൈത്ത് സിറ്റി: പ്രളയ പുനരധിവാസത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജീവനക്കാരുടെ ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഡയറക്‌ടർ വി.പി. മുഹമ്മദലി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയൻ മെട്രോ മെഡിക്കൽ ജീവനക്കാരെ അഭിനന്ദിക്കുകയും തുടർ സഹായം നൽകാൻ അഭ്യർഥിക്കുകയും ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ