റിയാദ്: ഡബിള്‍ ഹോഴ്സ് കപ്പിനു വേണ്ടിയുള്ള ഒന്‍പതാമത് കേളി ഫുട്ബോൾ ടൂർണമെന്റിന്റെ നാലാമത്തെ ആഴ്ചയിലെ മത്സരങ്ങളില്‍ ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് അസീസിയ എഫ്സിയും ഐബിടെക് എഫ്സിയും വിജയിച്ചു.
നാദി റിയാദ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ റെയിന്‍ബോ സോക്കാര്‍ എഫ്സി യെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് അസീസിയ എഫ്സി പരാജയപ്പെടുത്തിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ മനാഫ് ആണ് അസീസിയ എഫ്സിക്കുവേണ്ടി വിജയ ഗോള്‍ നേടിയത്. മഹാ ഫാഷന്‍ മാന്‍ ഓഫ് ദി മാച്ചായി ജരീര്‍ മെഡിക്കല്‍ സെന്റര്‍ യൂത്ത് അസീസിയ എഫ്.സിയുടെ മനാഫ് തെരഞ്ഞെടുത്തു.
രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഐബിടെക് എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റോയല്‍ സോക്കര്‍ ഐഎഫ്എഫ് എഫ്സി യെ പരാജയപ്പെടുത്തി. ഐബിടെക് എഫ്സിയുടെ തൗഫീഖ് മത്സരത്തിലെ മികച്ച കളിക്കാരനുള്ള മഹാ ഫാഷന്‍ മാന്‍ ഓഫ് ദി മാച്ചിനു അവാര്‍ഡിന് അര്‍ഹനായി.
അടുത്ത ആഴ്ച്ച (ഒക്ടോബര്‍ 12 വൈകിട്ട് 3:30) ന്സ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാംവാര മത്സരത്തിൽ എ.സി.ടി.സോലുഷന് ഹാഫ് ഫ്ലൈറ്റ് ബ്ലാസ്റ്റെഴ്സ് എഫ്.സി വാഴക്കാട്, മിറാന്‍ ഗ്രൂപ്പ് റിയാല്‍ കേരള എഫ്.സിയുമായും റോയല്‍ സോക്കര്‍ ഐ.എഫ്.എഫ്. എഫ്.സി സുലൈ എഫ്.സി റിയാദുമായും ഏറ്റുമുട്ടും.