+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് കെ എംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

അബാസിയ (കുവൈത്ത്) : കെ എംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. റിഥം ഓഡിറ്റോറിയത്തില്‍ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി റഹൂഫ് മശഹൂര്‍ തങ്ങള്‍ (പ്രസിഡന്‍റ്),ഫാറൂഖ് ഹമദാനി (ജനറല്‍ സി
കുവൈത്ത് കെ എംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി
അബാസിയ (കുവൈത്ത്) : കെ എംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. റിഥം ഓഡിറ്റോറിയത്തില്‍ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി റഹൂഫ് മശഹൂര്‍ തങ്ങള്‍ (പ്രസിഡന്‍റ്),ഫാറൂഖ് ഹമദാനി (ജനറല്‍ സിക്രട്ടറി),സുബൈര്‍ റവാബി (ട്രഷറര്‍),ഹത്തീഖ് കൊല്ലം ,അഹമ്മദ് കടലൂര്‍ , മജീദ് നന്തി (വൈസ് പ്രസിഡന്‍റുമാര്‍ ),ഫവാസ് കാട്ടൊടി ,അനുഷാദ് തിക്കോടി ,ഗഫൂര്‍ മമ്മു (സെക്രട്ടറിമാര്‍) എന്നിവരേയും ജില്ലാ കൗണ്‍സിലന്മാരായി ബഷീര്‍ ബാത്ത, ബഷീര്‍ മേലടി, താഹ കോട്ടയ്ക്കല്‍, അനുഷാദ് തിക്കോടി, സമീര്‍ തിക്കോടി, അഹമ്മദ് കടലൂര്‍, മുസ്തഫ.ഒ.കെ, ഇസ്മായില്‍ സണ്‍ഷൈന്‍, നിയാസ് അബ്ദുല്‍ ലത്തീഫ്, ഫവാസ് കാട്ടൊടി, നൗഷാദ് ഹംസ, സലാം കടലൂര്‍,ഫൈസല്‍.ടി.വി, ഹത്തീഖ് കൊല്ലം, ലത്തീഫ്.ടി.വി, ഇബ്രാഹിം കുട്ടി, പിവി.മുഹമ്മദ് ഫാസില്‍, എം.വി.ഷംസുദ്ധീന്‍, .ടി.ടി.ഷാനവാസ് കാപ്പാട്, ഷാഫി കൊല്ലം, ഷരീഫ്മുഹമ്മദലി, മജീദ് നന്തി എന്നിവരെയും തെരഞ്ഞെടുത്തു.

മണ്ഡലം കമ്മിറ്റി രൂപീകരണത്തിന് സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി, പി.എം.എ. സലാം എന്നിവർ നേതൃത്വം നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ