+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ല്യുഎംസി സെമിനാർ

ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിലും കെഎംഡബ്ല്യുഎ ഹെൽത്ത് ചാരിറ്റി വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ Basic First Aid on Medical Emergencies ഒക്ടോബർ ഏഴിന് (ഞായർ) വൈകുന്നേരം 3.30 മുതൽ ഡിഎംഎ കൾച്ച
ഡബ്ല്യുഎംസി സെമിനാർ
ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിലും കെഎംഡബ്ല്യുഎ ഹെൽത്ത് ചാരിറ്റി വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ Basic First - Aid on Medical Emergencies ഒക്ടോബർ ഏഴിന് (ഞായർ) വൈകുന്നേരം 3.30 മുതൽ ഡിഎംഎ കൾച്ചറൽ സെന്‍ററിൽ നടക്കും.

ഡിഡിഎ കമ്മീഷണർ ആർ. സുബു സെമിനാർ ഉദ്ഘാടനം ചെയ്യും. First Aid in Trauma, Drowing, Acute Coronory Event, Stroke, Fits, Asthma, Hypothernia, Electrocution, Burns And Scars, Bites and Stings, Fever Diarrhea എന്നീ വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുമെന്ന് ഡബ്ല്യുഎംസി ചെയർമാൻ എ.ടി. സൈനുദ്ദീൻ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്