ടാമ്പ,ഫ്ളോറിഡ: തുലാപ്പള്ളി നാറാണംതോട് ചാലുമാട്ടുകാവില്‍ പരേതരായ യോഹന്നാന് ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകന് സി.എ. തോമസ് (തോമാച്ചന് 68) നിര്യാതനായി . പരേതന് ഏബ്രഹാം ഏബ്രഹാമിന്റെ (ജോയി, ടാംമ്പ ഫ്ളോറിഡ) സഹോദരനാണ്. സംസ്കാരം സെപ്റ്റംബര്‍ 27നു വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നു തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍.
ഭാര്യ : ലീലാമ്മ. മക്കള്‍ : സിജിന്‍, ബിബിന്‍, എബിന്.
പരേതരായ കുഞ്ഞുമോന്, കുഞ്ഞുമോള്‍ (യുഎസ്എ), ശോശാമ്മ (യുഎസ്എ) എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 813 964 6033 (യുഎസ്എ) 9947751084 (കേരളം).
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി