+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂർക്കനാട് സ്വദേശി അബൂദാബിയിൽ നിര്യാതനായി

അബുദാബി: മുർക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയിൽ പൂന്തോട്ടത്തിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൽ റഷീദ് (39) അബൂദാബിയിൽ നിര്യാതനായി. സംസ്കാരം നാട്ടിൽ നടക്കും. മാതാവ് : ഖദീജ, ഭാര്യ: സൈറാ ഭാനു (വെങ്ങ
മൂർക്കനാട് സ്വദേശി അബൂദാബിയിൽ നിര്യാതനായി
അബുദാബി: മുർക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയിൽ പൂന്തോട്ടത്തിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൽ റഷീദ് (39) അബൂദാബിയിൽ നിര്യാതനായി. സംസ്കാരം നാട്ടിൽ നടക്കും.

മാതാവ് : ഖദീജ, ഭാര്യ: സൈറാ ഭാനു (വെങ്ങാട് - ഇല്ലിക്കോട് ). മക്കൾ: അർസിന ഷെറിൻ (12), മുർഷിദ (8), ആയിഷ അൻസിയ (4), ഹസീബ (2 ).