കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി മെന്പറും കണ്ണൂർ ധർമ്മടം പൊതുവാച്ചേരി സ്വദേശിയുമായ കെ.കെ. കാസിം (61) ഹൃദയാഘാതത്തെ തുടർന്നു കുവൈത്തിൽ നിര്യാതനായി. പിതാവ് പിപി. അഹമ്മദ്. ഭാര്യ സൈനബയും രണ്ട് കുട്ടികളും നാട്ടിലാണ്. സബാ നാസർ ഏരിയയിൽ ഹയ റസ്റ്ററോന്റിൽ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനം കഐംസിസി പ്രവർത്തകരുടേയും ബന്ധുക്കളുടേയും നേതൃത്വത്തിൽ നടന്നു വരുന്നു. മൃതദേഹം വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടു പോകും.
റിപ്പോർട്ട്: സലിം കോട്ടയിൽ