കുവൈത്ത് സിറ്റി: മുത്തലാഖ് ബിൽ ഓർഡിനൻസായി പാസാക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണ ഘടന മുസ്ലിംകൾക്കു നൽകുന്ന അവകാശത്തിേ·ലുള്ള കടന്നു കയറ്റമാണെന്നു കുവൈത്ത് കേരളാ ഇസ്ലാമിക് കൗണ്‍സിൽ വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇസ്ലാമിക ശരീഅത്ത് അനുവദിച്ച കാര്യങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കി ശിക്ഷ വിധിക്കുന്ന ഓർഡിനൻസിലൂടെ ഏക സിവിൽ കോഡിലേക്കുള്ള വഴി തുറക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വാർത്താ കുറിപ്പിൽ കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ