+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ളം​ന്പ​സി​ൽ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജനനതി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി

ഒ​ഹാ​യോ: കൊ​ളം​ന്പ​സ് സീ​റോ മ​ല​ബാ​ർ മി​ഷെ​ൻ മ​ധ്യ​സ്ഥ​യാ​യ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജനനതി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 9നു ​ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടി. മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ദേ​വ​സ്യ
കൊ​ളം​ന്പ​സി​ൽ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജനനതി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി
ഒ​ഹാ​യോ: കൊ​ളം​ന്പ​സ് സീ​റോ മ​ല​ബാ​ർ മി​ഷെ​ൻ മ​ധ്യ​സ്ഥ​യാ​യ പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജനനതി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 9നു ​ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടി. മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ദേ​വ​സ്യ കാ​നാ​ട്ട് തി​രു​ന്നാ​ൾ തി​രു ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത് 40 പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്നു.

അ​നേ​കാ​യി​രം സ്ത്രീ​ക​ളി​ൽ നി​ന്നും ക​ന്യ​കാ​മ​റി​യ​ത്തെ ഈ​ശോ​യു​ടെ അ​മ്മ​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ റ​വ. ഫാ​ദ​ർ ദേ​വ​സ്യ കാ​നാ​ട്ട് വി​വ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കൊ​ളം​ന്പ​സ് ക​ത്തോ​ലി​ക്കാ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ഫ്ര​ഡ​റി​ക് ഫ്രാ​ൻ​സി​സ് ക്യാ​ബ​ൽ വി​ശി​ഷ്ടാ​ഥി​തി​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വേ​ദോ​പ​ദേ​ശ ക്ലാ​സ്സു​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കും, നൂ​റു ശ​ത​മാ​നം ഹാ​ജ​രാ​യ​വ​ർ​ക്കും, പി​ക്നി​ക്കി​ലെ വി​ജ​യി​ക​ളാ​യ ന്ധ​നീ​രാ​ളി​ന്ധ ടീ​മി​നും, കൊ​ളം​ബ​സ് നാ​സ​റാ​ണി ക്രി​ക്ക​റ്റ് ക​പ്പ് വി​ജ​യി​ക​ളാ​യ ന്ധ​കൊ​ളം​ബ​സ് ത​ണ്ടേ​ഴ്സ്ന്ധ ടീ​മി​നും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഈ ​വ​ർ​ഷ​ത്തെ കൊ​ളം​ന്പ​സ് ന​സ്രാ​ണി അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ബി​നോ​യ് റ​പ്പാ​യി​യെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. പാ​രി​ഷ് കൗ​ണ്‍​സി​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത് പോ​ലെ വ​ള​രെ ചെ​ല​വ് ചു​രി​ക്കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ ന​ട​ത്തി​യ​ത്. അ​തി​ലൂ​ടെ കു​റ​ച്ചു തു​ക കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി മൂ​ലം ദുഃ​ഖം അ​നു​ഭ​വി​ക്കു​ന്ന​രെ സ​ഹാ​യി​ക്കാ​നാ​യി വി​ന​യോ​ഗി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം