ഷിക്കാഗോ: ബ്ലസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക ബ്ലസ് ഷിക്കാഗോ കണ്വൻഷൻ സെപ്റ്റംബർ 21 മുതൽ 23 വരെ അഡിസണ്‍ ഓക്ക് സ്ട്രീറ്റിലുള്ള ഹാളിൽ വച്ചു നടത്തപ്പെടും. സുവിശേഷ കണ്വൻഷൻ പ്രാസംഗീകനും, വചന പണ്ഡിതനുമായ പാസ്റ്റർ ടിനു ജോർജ് വചന പ്രഘോഷണം നടത്തും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ഗാനശുശ്രൂഷയോടെ യോഗങ്ങൾ ആരംഭിക്കും. ജാതി മത ഭേദമെന്യെ എല്ലാവരേയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 22 ന് ഇതേ ഹാളിൽ വച്ചു രാവിലെ 10നു പ്രത്യേക പ്രെയർ സെമിനാർ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: രാജൻ അബ്രഹാം: 630 640 2807, റെവ. ജോസഫ് : 847 371 1735, പുന്നൂസ് അബ്രഹാം : 630 640 4786.
റിപ്പോർട്ട്: പി.പി. ചെറിയാൻ