ദുബായ്: ആഗോള് ടെക്ക് ഭീമൻമാരിൽ ഒന്നായ ആപ്പിൾ യുഎഇയിലേക്കു ജോലിക്കാരെ നിയമിക്കുന്നു. വിവിധ വകുപ്പുകളിലായി നിരവധി പേരെയാണ് കന്പനി റിക്രൂട്ട് ചെയ്യുന്നത്.
ടെക്നിക്കൽ സ്പെഷലിസ്റ്റ്, സീനിയർ മാനേജർ, മാർക്കറ്റ് ലീഡർ, മാനേജർ, സ്റ്റോർ ലീഡർ പോസ്റ്റുകൾ ഉൾപ്പെടെയുള്ള പോസ്റ്റുകളിലേക്കാണ് ആപ്പിൾ റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ആപ്പിളിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
വെബ്സൈറ്റ് ലിങ്ക്: https://jobs.apple.com/ae