ഫുജൈറ: ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുഎ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ, ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത്തൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേണ്‍ റീജണ്‍ യോഗം ഫുജൈറ ചർച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തി.
യുപിഫ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് കെ. ഈപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്ളസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പാസ്റ്റർ രാജേഷ് വക്കം ഗാനശ്രുശ്രുഷ നയിച്ചു. പാസ്റ്റർ ഷാജി അലക്സാണ്ടർ വചന ശ്രുശ്രുഷ നടത്തി. യുപിഎഫ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജെ.എം. ഫിലിപ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ലാലു പോൾ, വിനയൻ, വിൽസണ്‍ തോമസ്, ജോണ്സൻ, ജെസി ജോണ്സൻ, ഷേർലി വിൽസണ്‍ എന്നിവർ നേതൃത്വം നൽകി.