+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​യ്സ് കു​വൈ​ത്ത് ഋ​ഷി​പ​ഞ്ച​മി ആ​ച​രി​ച്ചു

കു​വൈ​ത്ത് സി​റ്റി : വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ(​വോ​യ്സ് കു​വൈ​ത്ത് ) കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഋ​ഷി​പ​ഞ്ച​മി ആ​ച​രി​ച്ചു. അ​ബ്ബ
വോ​യ്സ് കു​വൈ​ത്ത് ഋ​ഷി​പ​ഞ്ച​മി ആ​ച​രി​ച്ചു
കു​വൈ​ത്ത് സി​റ്റി : വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ(​വോ​യ്സ് കു​വൈ​ത്ത് ) കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഋ​ഷി​പ​ഞ്ച​മി ആ​ച​രി​ച്ചു.

അ​ബ്ബാ​സി​യ സ​ക്സ​സ് ലൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ര​ഞ്ജി​ത്ത് രാ​ജ് സ​ന്ദേ​ശം ന​ൽ​കി. കേ​ളോ​ത്ത് വി​ജ​യ​ൻ, എം.​പി. ബാ​ബു​രാ​ജ്, ര​വി നാ​രാ​യ​ണ​ൻ, ശ്രീ​ജ ര​വി, സ​രി​ത രാ​ജ​ൻ, ജി.​പി. ബി​ജു, എം.​ജി. റെ​ജി​മോ​ൻ, പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് സു​കു​മാ​ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​യ് ന​ന്ദ​നം ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വോ​യ്സ് കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ ഭ​ജ​ൻ അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ