+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ബി​ൾ ഹോ​ർ​സ് ക​പ്പ്: കേ​ളി ഫു​ട്ബാ​ളി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഫു​ട്ബോ​ൾ ഉ​ത്സ​വ​മാ​യ കേ​ളി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. ഡ​ബി​ൾ ഹോ​ർ​സ് ക​പ്പി​നു വേ​ണ്ടി​യു​ള്ള ഒ​ൻ​പ​താ​മ​ത്
ഡ​ബി​ൾ ഹോ​ർ​സ് ക​പ്പ്: കേ​ളി ഫു​ട്ബാ​ളി​ന്  പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം
റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഫു​ട്ബോ​ൾ ഉ​ത്സ​വ​മാ​യ കേ​ളി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. ഡ​ബി​ൾ ഹോ​ർ​സ് ക​പ്പി​നു വേ​ണ്ടി​യു​ള്ള ഒ​ൻ​പ​താ​മ​ത് കേ​ളി ഫു​ട്ബോ​ൾ അ​ൽ​ഉ​റൂ​ബ​യി​ലെ നാ​ദി റി​യാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ടൂ​ർ​ണ​മെ​ൻ​റ് മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ഡ​ബി​ൾ ഹോ​ർ​സ് സൗ​ദി ഡി​സ്ട്രി​ബ്യൂ​ട്ട​ർ എ​ക്സീ​ക്യു​ട്ടീ​വ് മാ​നേ​ജ​ർ ഹ​സ​ൻ അ​ൽ​സ​ഹ്റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ളി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത സ​ഹ്റാ​നി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടി​ൽ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കാ​യി മൂ​ന്ന് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ന​ൽ​കാ​നു​ള്ള കേ​ളി​യു​ടെ തീ​രു​മാ​ന​ത്തെ​യും പ്ര​ള​യ​ത്തി​ൽ ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തേ പു​ന​ർ സൃ​ഷ്ടി​ക്കാ​നാ​യി കേ​ളി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

കേ​ളി സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ മ​ട​വൂ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് മേ​ലേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ നൗ​ഷാ​ദ് കോ​ർ​മ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ കെ.​പി.​എം.​സാ​ദ്ദി​ക്ക്, കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​ന്പൂ​ർ, പ്ര​സി​ഡ​ന്‍റ്് ദ​യാ​ന​ന്ദ​ൻ ഹ​രി​പ്പാ​ട്, റി​യാ​ദ് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്ക് ത​ല​വ​ൻ ഡോ. ​ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് അ​ൽ​ദൈ​ല​ജ്, മൊ​ഹ​മ്മ​ദ് അ​ൽ ഖ​ഹ​താ​നി, നാ​ഷ​ണ​ൽ വാ​ട്ട​ർ ക​ന്പ​നി പ്ര​തി​നി​ധി സാ​ല അ​ബ്ദു​ള്ള ഈ​സ, സൗ​ദി റ​ഫ​റി അ​ലി അ​ൽ ഖ​ഹ​താ​നി, മു​ഹ​മ്മ​ദ് അ​ൽ സ​യ്യ​ദ്, വെ​സ്റ്റേ​ണ്‍ യൂ​ണി​യ​ൻ മ​ണി ട്രാ​ൻ​സ്ഫ​ർ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സീ​ക്യു​ട്ടീ​വ് മു​സ്ത​ഫ ക​വ്വാ​യി, എ​ൻ.​ആ​ർ.​കെ ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള, റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബ​ഷീ​ർ പാ​ങ്ങോ​ട്, ജ​രീ​ർ മെ​ഡി​ക്ക​ൽ​സ് പ്ര​തി​നി​ധി ഷാ​ഹി​ദ് ഹ​സ​ൻ, മീ​ഡി​യ പ്ര​തി​നി​ധി ഷ​കീ​ബ് കൊ​ള​ക്കാ​ട​ൻ, ഒ​ഐ​സി​സി പ്ര​തി​നി​ധി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഫോ​ർ​ക ചെ​യ​ർ​മാ​ൻ നാ​സ​ർ കാ​ര​ന്തൂ​ർ, റി​ഫ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചേ​ല​ന്പ്ര, എ​ൻ​ആ​ർ​കെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബാ​ല​ച​ന്ദ്ര​ൻ, സാ​ഹി​ത്യ​കാ​ര​ൻ ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​ന്പ്രം, ഡ​ബി​ൾ​ഹോ​ർ​സ് പ്ര​തി​നി​ധി ഉ​മ്മ​ർ ഖാ​ൻ, സ​ഫാ​മ​ക്ക മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ യ​ഹി​യ, 9കാ​ര​റ്റ് ഡോ​ട്ട് കോം ​പ്ര​തി​നി​ധി ല​ത്തീ​ഫ്, ടെ​ക്നോ മേ​ക്ക് പ്ര​തി​നി​ധി ഹ​ബീ​ബ്, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ഒ​ഐ​സി​സി പ്ര​തി​നി​ധി സ​ലിം കു​ള​ക്ക​ര എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കേ​ളി സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ റോ​യ​ൽ ട്രാ​വ​ൽ​സ് പ്ര​തി​നി​ധി മു​ജീ​ബ് ഉ​പ്പ​ട, ചേ​നാ​ട​ൻ ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളാ​യ മു​ജീ​ബ് ചേ​നാ​ട​ൻ, സൈ​ദ​ല​വി ചെ​നാ​ട​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​തി​വി​നു വി​പ​രീ​ത​മാ​യി ഉ​ദ്ഘാ​ട​ന​ത്തി​ലെ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം പ​തി​നാ​ലു ജി​ല്ല​ക​ളി​ലെ​യും കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തി കേ​ര​ള ന​വ നി​ർ​മ്മി​തി​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക എ​ന്നാ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​ൻ മാ​ർ​ച്ച് പാ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.

റി​യാ​ദി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ തി​ങ്ങി നി​റ​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ൽ ഡ​ബി​ൾ ഹോ​ർ​സ് സൗ​ദി ഡി​സ്ട്രി​ബ്യൂ​ട്ട​ർ എ​ക്സീ​ക്യു​ട്ടീ​വ് മാ​നേ​ജ​ർ ഹ​സ്സ​ൻ അ​ൽ​സ​ഹ്റാ​നി ബോ​ൾ കി​ക്കോ​ഫ് ചെ​യ്തു. ആ​വേ​ശ​ക​ര​മാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ സോ​ക്ക​ർ ഐ​എ​ഫ്എ​ഫ്. എ​ഫ്സി ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ചാ​ന്പ്യന്മാരാ​യ ഇ​സി​യു വേ​ൾ​ഡ് വൈ​ഡ് യു​നൈ​റ്റ​ഡ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം വാ​ര​മാ​യ അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ജ​രീ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ യൂ​ത്ത് അ​സീ​സി​യ എ​ഫ്.​സി മി​റാ​ൻ ഗ്രൂ​പ്പ് റി​യാ​ൽ കേ​ര​ള എ​ഫ്.​സി​യു​മാ​യും, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഏ​യ്.​ബീ ടെ​ക്ക് ലാ​ന്‍റെ​ണ്‍ എ​ഫ്.​സി, സു​ലൈ എ​ഫ്.​സി അ​ൽ​ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്സു​മാ​യും ഏ​റ്റു​മു​ട്ടും.