കോട്ടയം: മണർകാട് വെട്ടിക്കുന്നേൽ ഏബ്രഹാം സക്കറിയ (ജോയി സാർ- 86) നിര്യാതനായി. മണർകാട് സെന്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് കോളേജ് സെക്രട്ടറി, സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ സെക്രട്ടറി, വടവാതൂർ ക്ഷീര വ്യവസായസംഘം ദീർഘകാലം പ്രസിഡന്റ്, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ സെക്രട്ടറി, അദ്ധ്യാപക ബാങ്ക് ഡയറക്ടർ ബോഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൗതികശരീരം ചൊവ്വാഴ്ച രണ്ടിന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന്് അഭി. പൗലോസ് മോർ ഐറേനിയസ് മെത്രപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.
ഭാര്യ അരീപ്പറന്പ് പുത്തൻപുരയിൽ അച്ചാമ്മ ഏബ്രഹാം. (മണർകാട് ഗവ. എൽ. പി. സ്കൂൾ മുൻ അദ്ധ്യാപിക). മക്കൾ: വിനോദ് ഏബ്രഹാം (യുഎസ്എ.), മനോജ് ഏബ്രഹാം, വിനീത ഏബ്രഹാം. (യുഎസ്എ), മരുമക്കൾ: ചെങ്ങരൂർ ചാമത്തിൽ സൂസൻ ഏബ്രഹാം (യുഎസ്എ), മുണ്ടക്കയം പള്ളത്തുശ്ശേരിൽ ബിന്ദു ഏബ്രഹാം, കുമരകം തുണ്ടത്തിൽ ഏബി ഏബ്രഹാം. ിൃശ2018ലെുേ17മയൃമവമാബരെമൃശമ.ഷുഴ
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം